Sreedharan Pillai gets social media trolls
ട്രോളന്‍മാര്‍ക്ക് ഒരു മതമുണ്ടെങ്കില്‍, ശ്രീധരന്‍പിള്ളയാണ് അവരുടെ കണ്‍കണ്ട ദൈവമിപ്പോള്‍. കുമ്മനം പോയ ഒഴിവില്‍ ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായപ്പോള്‍ അത് ഞങ്ങള്‍ക്ക് ഒരുക്കിവെച്ചിരിക്കുക ഇത്ര വലിയ ചാകരയായിരിക്കുമെന്ന് ഒരു ട്രോളനും കരുതിയിട്ടുണ്ടാവില്ല. നിലപാടുകള്‍ കൊണ്ട് അമ്മനാമാടുന്ന പിള്ളച്ചേട്ടന്‍ ഇപ്പോള്‍ ട്രോള്‍ ലോകം അടക്കി വാഴുകയാണ്